March 28, 2024

വെറ്ററിനറി ഡോക്ടര്‍ നിയമനം

0

ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പില്‍ ഡോര്‍സ്റ്റെപ്പ് ആന്റ് ഡൊമിസിലിയറി പദ്ധതിയില്‍ മീനങ്ങാടി വെറ്ററിനറി ഹോസ്പിറ്റല്‍ ആസ്ഥാനമായി വൈകീട്ട് 6 മുതല്‍ രാവിലെ 6 വരെ രാത്രികാല മൃഗചികിത്സ സേവനത്തിന് വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നു.  കൂടിക്കാഴ്ച ജൂലൈ 2 ന് രാവിലെ 11 ന് കല്‍പ്പറ്റയിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കും.  ഉദ്യോഗാര്‍ത്ഥികള്‍ ജാതി, ജനന തീയതി, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളും ബയോഡാറ്റയുമായി ഹാജരാകണം. യോഗ്യത വെറ്ററിനറി ബിരുദം.  ഫോണ്‍ 04936 202292.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *