April 17, 2024

പടിഞാറത്തറയിലും അമ്പലവയലിലും നാളെ വൈദ്യുതി മുടങ്ങും.

0
വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ സെക്ഷനിലെ ബപ്പനം ഭാഗത്ത് നാളെ  (ബുധന്‍) രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെയും നരിപ്പാറ 12 മുതല്‍ 5 വരെയും പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

അമ്പലവയല്‍ സെക്ഷനിലെ ആണ്ടൂര്‍, നരിക്കുണ്ട് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ  (ബുധന്‍)  രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദുതി വിതരണം മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *