November 7, 2026

ആശ്വാസ ധനസഹായമായി ആയിരം രൂപ നല്‍കുന്നു

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ

 
  കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ സജീവ അംഗങ്ങള്‍ക്കും  കുടിശ്ശിക പരിഗണിക്കാതെ ആശ്വാസ ധനമായി 1000 രൂപ വിതരണം ചെയ്യുന്നു.  peedika.kerala.gov.in സൈറ്റില്‍ ഓണ്‍ലൈന്‍ അപേക്ഷകള്‍ എന്ന ലിങ്ക് മുഖേന ക്ഷേമനിധി രജിസ്റ്റര്‍ നമ്പര്‍, ആധാര്‍ നമ്പര്‍, അപേക്ഷകന്റെ ബാങ്ക് വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി അപേക്ഷ സമര്‍പ്പിക്കണം.  ഫോണ്‍ 8156886339, 9496441862
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *