By ന്യൂസ് വയനാട് ബ്യൂറോ
: മീനങ്ങാടി മണിവയൽ പരേതനായ കുടുക്കപ്പാറയിൽകുഞ്ഞു വർക്കിയുടെ ഭാര്യ മറിയം (83) നിര്യാതയായി. മക്കൾ: ജോയി, സണ്ണി (കലക്ട്രേറ്റ്, വയനാട്),സാലി (ഇസ്രായേൽ ), മരുമക്കൾ: മേരി, ലിസി (ഇറ്റലി ), പരേതനായ ബാബു. സംസ്ക്കാരം ബുധനാഴ്ച രാവിലെ 9 മണിക്ക് മീനങ്ങാടി സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ.
Leave a Reply