May 20, 2024

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

0
വൈദ്യുതി മുടങ്ങും
   കല്‍പ്പറ്റ സെക്ഷന്‍ പരിധിയിലെ സിവില്‍ സ്റ്റേഷന്‍, എസ്.കെ.എം.ജെ സ്‌കൂള്‍ ഭാഗങ്ങളില്‍ നാളെ (ജൂണ്‍ 25) ന് രാവിലെ 8 മുതല്‍ 5 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
      പടിഞ്ഞാറത്തറ സെക്ഷന്‍ പരിധിയിലെ അയിരൂര്‍, തെങ്ങുംമുണ്ട ഭാഗങ്ങളില്‍ ഇന്ന് (ജൂണ്‍ 25) ന് രാവിലെ 9 മുതല്‍ 5 വരെയും ചെന്നലോട്,കല്ലങ്കാരി, മൊയ്തൂട്ടിപടി, ലൂയീസ് മൗണ്ട് ഭാഗങ്ങളില്‍ 11 മുതല്‍ ഉച്ചയ്ക്ക് 1 വരെയും  പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *