May 3, 2024

ഒഡെപെക്ക് മുഖേന ഒമാനിലേക്ക് നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നു

0


കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന ഒമാനിലെ പ്രമുഖ ആശുപത്രിയിലേക്ക് നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നു.  3 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ recruit@odepc.in എന്ന മെയിലിലേക്ക് 2020 ജൂണ്‍ 30 നകം അയക്കണം.  വിശദവിവരങ്ങള്‍ക്ക്  www.odepc.kerala.gov.in  എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *