തരുവണ :തരുവണ ഗ്രീൻ ലീവ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ,ലഹരി വിരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ബോധവത്കരണ വെബിനാർ നടത്തി.പരിപാടി സാബിത് നൂറാനി ഉദ്ഘാടനം ചെയ്തു.ലഹരി മരുന്നല്ല വിഷമാണ് എന്ന വിഷയത്തെ ആസ്പദമാക്കി ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെൻറ് പരിശീലകൻ ജാബിർ കൈപ്പാണി ക്ലാസിന് നേതൃത്വം നല്കി.
Leave a Reply