September 29, 2026

പ്രധാനാധ്യാപകൻ ബ്രദർ ജോർജിന് യാത്രയപ്പ് നൽകി

0
IMG-20200627-WA0213.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: സ്ഥലം മാറിപ്പോകുന്ന സെന്റ് പാട്രിക്സ് ഹയർ സെക്കൻഡറി സ്കൂൾ 
പ്രധാന അധ്യാപകൻ ബ്രദർ ജോർജിന്  പി.ടി.എ
യാത്രയപ്പ് നൽകി.
പി.ടി.എ ഭാരവാഹി
മഹേഷ് സ്വാഗതം പ്രറഞ്ഞു.
പി.ടി.എ. പ്രസിഡന്റ് ഹുസൈൻ. കുഴിനിലം
അധ്യക്ഷത വഹിച്ചു.
ബ്രദർ ബിനോയി ,ബ്രദർ കിപ്സൺ, ജിൻസി ,S.P. K കുഞ്ഞമ്മത് , ദിവ്യ.കെ. ആർ, വിജയകുമാർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *