September 29, 2026

ധീര ജവാന്മാരെ അനുസ്മരിച്ചു

0
IMG-20200627-WA0353.jpg
By ന്യൂസ് വയനാട് ബ്യൂറോ

:

ജീവൻ തൃണവൽക്കരിച്ചു രാജ്യത്തിൻറെ സുരക്ഷക്ക് വേണ്ടി പോരാടുന്ന ധീര ജവാൻമാർക്കു സമ്പൂർണ പിൻതുണ പ്രഖ്യാപിച്ചും, അതിർത്തിയിൽ ഗാൽവാൻ താഴ്‌വരയിൽ ചൈന കടന്ന് കയറിയിട്ടും കണ്ടില്ലെന്നു നടിക്കുന്ന കേന്ദ്ര സർക്കാരിനെതിരെയും, വീര മൃത്യു വരിച്ച ധീര ജവാന്മാരെ സ്മരിച്ചും  “ഷഹീദോം കോ സലാം ദിവസ് ” എന്ന പേരിൽ രാജ്യത്തുടനീളം നടത്തപ്പെടുന്ന പരിപാടികളുടെ ഭാഗമായി  കോൺഗ്രസ്സ് സേവാദൾ വയനാട് ജില്ലാ കമ്മറ്റിയുടെ നേത്യത്വത്തിൽ കാക്കവയൽ ജവാൻ സ്മൃതി മണ്ഡപത്തിൽ പുഷ്പചക്രം സമർപ്പിക്കലും, പുഷ്പാർച്ചനയും, അനുസ്മരണവും സംഘടിപ്പിച്ചു.പ്രസ്തുത പരിപ്പാടി കെ.പി.സി.സി. എക്സിക്യൂട്ടീവ് മെമ്പറും യു ഡി എഫ് ജില്ലാ കൺവീനറുമായ എൻ.ഡി.അപ്പച്ചൻ ഉദ്ഘാടനം ചെയ്തു: കോൺഗ്രസ്സ് സേവാദൾ ജില്ലാ പ്രസിഡണ്ട് അനിൽ എസ് നായർ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി.  ജന:സെക്രട്ടറി കെ.ഇ.വിനയൻ, വി.എം.വിശ്വനാഥൻ,  , , എം.മുഹമ്മദ് ഫൈസൽ .നിക്സൺ ജോർജ്ജ് ,രാജൻ എം.നായർ,ഷൈജു -കെ.സി.അജീൻ കെ.അഗസ്റ്റ്യൻ,,ഷിജു   സവിജു വർഗ്ഗീസ്, മായരാജൻ, ഷിനില ഉണ്ണികൃഷ്ണൻ, മിനിജ സുധാകരൻ, തുടങ്ങിയവർ പങ്കെടുത്തു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *