June 28, 2026

മുട്ടിലിലെ കുടുംബത്തിന് അഡോറ നിർമ്മിച്ച വീട് കൈമാറി.

0
IMG-20200627-WA0243.jpg
By ന്യൂസ് വയനാട് ബ്യൂറോ
 അഡോറ നിർമിച്ചു നൽകുന്ന 58മത് വീട് മുട്ടിൽ പഞ്ചായത്തിലെ മാണ്ടാട് പന്നിക്കുഴിയിലെ വിധവയായ മാസിലാക്കും കുട്ടികൾക്കും ഇന്ന് കൈമാറി. 
   അഡോറ എക്സിക്യൂട്ടീവ് ഡയരക്ടർ 
 നർഗീസ് ബീഗത്തിന്റയും കല്പറ്റ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌  ഉഷ തമ്പിയുടെയും ബ്ലോക്ക്‌ മെമ്പർ ദേവസ്സിയുടെയും സാനിധ്യത്തിൽ ബത്തേരി എം. എൽ. എ.   ഐ. സി. ബാലകൃഷ്ണൻ താക്കോൽ മാസിലാക്ക്  കൈമാറി നിർവഹിച്ചു. സെക്രട്ടറി താരീഖ് അൻവർ സ്വാഗതവും വൈസ് പ്രസിഡണ്ട്‌ എം.ഡി തങ്കച്ചൻ നന്ദിയും അർപ്പിച്ചു. അഡോറേയുടെപ്രവർത്തകർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
 59-ാം  വീട് കമ്പളക്കാട് ചെമ്പൻ കൊല്ലിയിലും അറുപതാമത്തെ വീട് കുന്നമ്പറ്റയിലും പണി പൂർത്തിയായി വരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *