June 28, 2026

പെട്രോൾ ഡീസൽ വിലവർധനവിനെതിരെ പ്രതിഷേധ ധർണ്ണ നടത്തി

0
IMG-20200629-WA0047-01.jpeg
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി : ഇന്ധന  വില വർദ്ധനവിനെതിരെ കെപിസിസി ആഹ്വാനംചെയ്ത സർക്കാർ ഓഫീസ് ധർണ്ണ സമര പരിപാടിയുടെ ഭാഗമായി തിരുനെല്ലി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അപ്പപ്പാറ പോസ്റ്റ് പോസ്റ്റ് ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ നടത്തി. ധർണ ഡിസിസി ജനറൽ സെക്രട്ടറി പി വി ജോർജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ ജി രാധാകൃഷ്ണൻ അധ്യക്ഷനായിരുന്നു. യോഗത്തിൽ ദിനേശൻ കോട്ടിയൂർ ശശികുമാർ വിഎസ് ഷംസീർ അരണപാറ എന്നിവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *