June 28, 2026

പെൻഷൻ വാങ്ങാൻ മസ്റ്റര്‍ ചെയ്യണം

0
By ന്യൂസ് വയനാട് ബ്യൂറോ

മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മുഖേന പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്ന മത്സ്യ തൊഴിലാളി, അനുബന്ധ തൊഴിലാളി വിധവ പെന്‍ഷണര്‍മാരില്‍ ഇതുവരെ മസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ആധാര്‍ പകര്‍പ്പ്, പെന്‍ഷന്‍ബുക്ക് എന്നിവ സഹിതം ജൂലൈ 15 നകം അക്ഷയകേന്ദ്രം മുഖേന മസ്റ്റര്‍ ചെയ്യാം
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *