May 9, 2026

ഭർതൃമതിയായ യുവതി മറ്റൊരു യുവാവിനൊപ്പം ഒളിച്ചോടി : സ്വർണ്ണം വിറ്റ് ഇരുവരും മുങ്ങി.

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:  ഭർതൃമതിയായ യുവതി മറ്റൊരു യുവാവിനൊപ്പം ഒളിച്ചോടി : സ്വർണ്ണം വിറ്റ് ഇരുവരും മുങ്ങി. കേരള തമിഴ് നാട് അതിർത്തിയായ ബിദർക്കാട് നിന്നാണ് യുവതി മുങ്ങിയത്. യുവതിയും ഭർത്താവും കാമുകനും മലയാളികളാണ്. ഒളിച്ചോടിയ യുവതിയുടെ ഭർത്താവ് ഗൾഫിലാണ്.  കമിതാക്കൾ ബത്തേരിയിലെത്തി സ്വർണ്ണം വിറ്റ ശേഷം മുങ്ങിയതായാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. യുവതിയുടെയും കാമുകന്റെയും ഫോട്ടോകൾ  സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. യുവതിയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *