June 5, 2026

പെട്രോൾ ഡീസൽ വില വർധനവിനെതിരെ മാനന്തവാടി പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി.

0
IMG-20200630-WA0045.jpg
By ന്യൂസ് വയനാട് ബ്യൂറോ
അസംഘടിത തൊഴിലാളി കോൺഗ്രസ്  ഐ എൻ ടി യു സി ഇ മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ ഡിസൽ വില വർധനവിന് എതിരെ മാനന്തവാടി പോസ്റ്റ് ഓഫീസിന് മുന്നിൽ   ധർണ്ണ നടത്തി. ധർണ സമരത്തിൽ അശോകൻ കൊയിലേരി അധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി ശ്രീ.പി.വി. ജോർജ് ഉദ്ഘാടനം ചെയ്തു. സാബു പൊന്നിയിൽ, ഡെ നീസ് കണിയാരം, അസീസ് വാളാട്, ഹംസ പഞ്ചാര കൊല്ലി, രാധാകൃഷ്ണൻ താഴെയങ്ങാടി, അഖിൽ ജോസ്, വി. ട്ടി. ഷാജി, ഷാജു ബെർളി, തുടങ്ങിയവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *