June 5, 2026

തൊഴിലുറപ്പ് ജോലിക്കിടെ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി: തൊഴിലുറപ്പ് ജോലിക്കിടെ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു.
പാക്കം തിരുമുഖം കോളനിയിലെ വിഷ്ണുവിൻ്റെ ഭാര്യ ചിരുത (48)യാണ് മരിച്ചത്. ചൊവ്വാഴ്ച  രാവിലെ മൈലാടിയിലെ കൃഷിയിടത്തിൽ നീർചാൽ ജോലിക്കിടെയാണ് കുഴഞ്ഞ് വീണത്.ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ :  ശ്രീജു ,ശ്രീന.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *