By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: അഞ്ചാംപീടിക മഹല്ല് കമ്മിറ്റി വർക്കിങ് സെക്രട്ടറി സൈദ് ഇബ്രാഹിം (68) നിര്യാതനായി . ഭാര്യ : കദീജ. മക്കൾ : മമ്മൂട്ടി(ദുബയ് ), ഉസ്മാൻ, ഫാത്തിമ, പരേതനായ പോക്കുട്ടി. മരുമക്കൾ : ഷമീന, റസീന, അസീസ് നിരവിൽപുഴ. സഹോദരങ്ങൾ : അബ്ദുള്ള, മൊയ്‌ദു. പരേതയായ ആമിന, ആയിഷ തരുവണ, കദീജ പഴഞ്ചന.
Leave a Reply