May 22, 2026

വയനാട് നെയ്ത്ത് ഗ്രാമം കൈത്തറി തുണി വില്പനമേള തുടങ്ങി.

0
IMG-20200701-WA0359.jpg
By ന്യൂസ് വയനാട് ബ്യൂറോ
: തൃശ്ശിലേരി: വയനാട് നെയ്ത്ത് ഗ്രാമം കൈത്തറി തുണി വില്പനമേള ജില്ലാ പഞ്ചായത്ത് തിരുനെല്ലി ഡി വിഷൻ മെമ്പർ എ എൻ പ്രഭാകരൻ ഉത്ഘാടനം ചെയ്തു.
പ്രസിഡണ്ട് പി.ജെ. ആന്റണി അധ്യക്ഷത വഹിച്ചു.
 കൈത്തറി തുണികൾക്ക് 20 % റിബേറ്റോടെയാണ് വില്പന നടത്തുന്നത്.
 ജൂലൈ 1 മുതൽ 20 വരെയാണ് റിബേറ്റ് വില്പനമേള
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *