April 27, 2024

മേപ്പാടി വിംസ് മെഡിക്കൽ കോളേജ് സർക്കാറിന് കൈമാറാൻ ഡോ. ആസാദ് മൂപ്പൻ സന്നദ്ധത അറിയിച്ചു

0
വയനാട്ടിലെ വിംസ് മെഡിക്കൽ കോളേജ് സർക്കാറിന് കൈമാറാൻ ഡോ. ആസാദ് മൂപ്പൻ സന്നദ്ധത അറിയിച്ചു.
 ആഴ്ചക്കകം റിപ്പോർട്ട്
 നിർദ്ദേശം പഠിക്കാൻ സർക്കാർ വിദഗ്ദ സമിതിയെ നിയോഗിച്ചു. സമിതി മൂന്ന് ആഴ്ചക്കകം റിപ്പോർട്ട് സർക്കാരിന് നൽകണം. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *