May 7, 2024

ഉന്നത വിജയം നേടിയവരെ സിറ്റി യൂത്ത് ലീഗ് ആദരിച്ചു.

0
Img 20200703 Wa0064.jpg
വിജയികളെ ആദരിച്ചു
വെള്ളമുണ്ട:ഈ വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ സിറ്റി യൂത്ത് ലീഗ് കമ്മിറ്റി വിജയികളുടെ വീടുകളിൽ ചെന്ന് ആദരിച്ചു ചടങ്ങിൽ ടി അസീസ് ,ഹാരിസ് പി.ഹാരിസ് എം. ഷഹീർ കെ. താജുദ്ധീൻ പി കെ.ഷഹീർ പി. തുടങ്ങിയവർ പങ്കെടുത്തു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *