September 29, 2026

ഒഴുക്കൻ മൂല സർഗ്ഗ ഗ്രന്ഥാലയത്തിൽ രക്തദാന ക്യാമ്പ് നടത്തി.

0
IMG_20200704_180939.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട ഒഴുക്കൻ മൂല 

സർഗ്ഗ ഗ്രന്ഥാലയത്തിൽ രക്തദാന ക്യാമ്പ് ഉദ്ഘാടനം  ഗീത മനോജ് ഉദ്ഘാടനം ചെയ്തു .ആരോഗ്യ പ്രവർത്തകർക്ക്  സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം  കെ. .റഫീക്ക്  ആദരം നൽകി.  താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് 

പി.ടി.സുഗതൻ മാസ്റ്റർ
  മുഖ്യ പ്രഭാഷണം നടത്തി . ഡോ. ബിനിജ , വിൻസെന്റ് പി.ജെ. ആശംസകൾ നേർന്നു .അഡ്വ.വർഗ്ഗീസ് അധ്യക്ഷനായിരുന്നു. പി.ടി. സുഭാഷ് സ്വാഗതവും ശ്യാം നന്ദിയും രേഖപ്പെടുത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *