എം.എസ്.എഫ്. പ്രവർത്തകർ തോൽപ്പെട്ടിയിൽ ശുചീകരണം നടത്തി.
തോൽപ്പെട്ടി സ്കൂൾ പരിസരത്ത് എം എസ് എഫ് പ്രവർത്തകർ ശുചീകരണം നടത്തി. തോൽപ്പെട്ടി ശാഖ എം എസ് എഫ് പ്രവർത്തകരാണ് കോറോണയുമായി ബന്ധപെട്ട പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഹൈസ്കൂൾ ,ബസ് കാത്തിരിപ്പ് കേന്ദ്രം, അങ്കൺവാടികൾ കേന്ദ്രീകരിച്ചുള്ള ശുചീകരണം നടത്തിയത് .ബസ് കാത്തിരിപ്പ് ഷെഡിൽ സാനിറ്റേഷനും വെള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.





Leave a Reply