November 7, 2026

ഇന്ധന വില വർധന: എ ഐടിയുസി പോസ്റ്റ് ഓഫിസിന് മുമ്പിൽ പ്രതിഷേധം സമരം സംഘടിപ്പിച്ചു

0
IMG-20200709-WA0111.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
.
മാനന്തവാടി:ഇന്ധന വില വർധനവിനെതിരെ എഐടിയുസി മാനന്തവാടി പോസ്റ്റ് ഓഫിസിന് മുമ്പിൽ കോവിഡ് 19 ആരോഗ്യ പ്രോട്ടോകോൾ പാലിച്ചുകൊണ്ട്   പ്രതിഷേധ ധർണ സമരം സംഘടിപ്പിച്ചത്.  സിപിഐ ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി ഇ.ജെ ബാബു ഉദ്ഘാടനം ചെയ്തു. എസ് ബിജു, വി.വി അൻ്റണി, നിഖിൽ പത്മനഭാൻ എന്നിവർ പ്രസംഗിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *