September 28, 2026

കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതിനാൽ താലുക്ക് തലത്തിൽ പബ്ലിക്ക് ഹെല്‍ത്ത് വിദഗ്ധ സംഘം .

0
By ന്യൂസ് വയനാട് ബ്യൂറോ
താലുക്ക് കേന്ദ്രീകരിച്ച് ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകരെയും കോവിഡ്19 ട്രീറ്റമെന്റ്, അനുബന്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് സജ്ജരാക്കണം.  ഇതിനായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ സര്‍ക്കാരിതര ഡോക്ടര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുടെ താലുക്ക് തല പട്ടിക തയ്യാറാക്കേണ്ടതും, ആവശ്യമായ കാര്യപ്രാപ്തി വികസന പരിപാടികള്‍ നടത്തേണ്ടതുമാണ്. ഇത്തരത്തില്‍ തയ്യാറാക്കുന്ന  പട്ടിക ജില്ലാ എമര്‍ജന്‍സി ഓപ്പറേറ്റിംഗ് സെന്ററിലേക്ക് ലഭ്യമാക്കണം. ജില്ലയിലെ മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകരും കോവിഡ്19 സംബന്ധിച്ച് സജ്ജരാണ് എന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഉറപ്പുവരുത്തണം. ഓരോ താലുക്കുകളിലും അടിയന്തിര സാഹചര്യത്തെ നേരിടുന്നതിനുള്ള ഒരു ഹൈഎക്‌സപര്‍ട്ടൈസ് ടീമിനെ തയ്യാറാക്കണം
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *