October 2, 2026

വെയ്‌വ്‌സ് മാനന്തവാടി ചാപ്റ്റർ രൂപീകരിച്ചു

0
IMG-20200713-WA0158.jpg
By ന്യൂസ് വയനാട് ബ്യൂറോ
. 
മാനന്തവാടി : സന്നദ്ധ സേവന രംഗത്ത് പ്രവർത്തിക്കുന്നവർക്കിംഗ് അസോസിയേഷൻ ഓഫ് ഇൻഡിപെൻൻ്റൻ്റ് വോളണ്ടിയേഴ്സ് ഇൻ എമർജൻസി സർവ്വിസ്
 വെയ്‌വ്‌സിൻ്റെമാനന്തവാടി ചാപ്റ്റർ രൂപീകരിച്ചു.ദക്ഷിണ ഇന്ത്യ മുഴുവൻ പ്രവർത്തന പരിതിയുള്ള സംഘടന ചികിത്സ ,മരുന്ന്,രക്തദാനം,അത്യാവശ്യമെഡിക്കൽഉപകരണങ്ങൾഎന്നിവ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു. സംഘടനയുടെ മാനന്തവാടി ചാപ്റ്റർ രൂപികരണ യോഗം ചെയർമാൻ കെ എംഷിനോജ്ഉദ്ഘാടനംചെയ്തു. ജെറിഷ്എംഎംഅധ്യക്ഷതവഹിച്ചു.യോഗത്തിൽ ഷാജു വി പി ചെയർമാനുംമഷൂദ്മിൻ്റ്കൺവിനറായും,നജീബ്ഒണ്ടയങ്ങാടിവൈസ്.ചെയർമാനായും,ശുഹാദ്മാനന്തവാടിജോ.കൺവീനറായും യോഗം തിരഞ്ഞെടുത്തു. ജസ്റ്റിൻചെഞ്ചട്ടയിൽ, പികെആമീൻ,പിആർഉണ്ണികൃഷ്ണൻ, കെ.ജയചന്ദ്രൻ, നൈജൂ ജോസഫ് എന്നിവർ നേതൃത്വം നൽകി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *