April 30, 2024

കൈതക്കൽ ഡിപ്പൊ മുക്കിലെ വെട്ടൻ അബുബക്കർ എന്ന പക്കു (65) നിര്യാതനായി

0
Img 20200714 Wa0308.jpg
പനമരം. :
കൈതക്കൽ ഡിപ്പൊ മുക്കിലെ വെട്ടൻ അബുബക്കർ എന്ന പക്കു (65) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ജുമൈലിയത്ത്, സലീന, അമീർ (ദുബൈ). മരുമക്കൾ: ഹമീദ് (പിലാക്കാവ്), നിയാസ്, റംഷീന.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *