September 27, 2026

കെ.സി.ടി.ടി.യുവിന് വയനാട്ടിൽ പുതിയ ഭാരവാഹികൾ.

0
Screenshot_2020-07-14-18-46-53-174_com.miui_.gallery.png
By ന്യൂസ് വയനാട് ബ്യൂറോ
  
കല്പറ്റ : കേരള കൗൺസിലേയ്സ്  & ട്രൈനേയ്സ് ട്രെഡ് യൂണിയൻ ജില്ലാ  ജനറൽ ബോഡി യോഗത്തിൽ പുതിയ  ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡോ. ലക്ഷമണന്റെ ആദ്ധ്യക്ഷതയിൽ  ഡോ.
ബെൻജ്ജമീൻ ഈശ്വ ഉൽഘടനം ചെയ്‌തു. 
ഭാരവാഹികളായി ആസിഫ് വാഫി റിപ്പൺ  (പ്രസിഡന്റ് ),  ജാബിർ കൈപ്പാണി ( ജനറൽ സെക്രട്ടറി ), ഡോ. ലക്ഷ്മണൻ (മെന്റർ )
ജ്യോതി സണ്ണി (ട്രഷറർ )എന്നിവരെ തിരഞ്ഞെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *