June 13, 2026

മടക്കിമല ബാങ്കിന്റെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു

0
madakki.jpg
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: മടക്കിമല സര്‍വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച കെട്ടിടം ജില്ലാ ജോയിന്റ് രജിസ്ട്രാര്‍(ജനറല്‍) എം. സജീര്‍ ഉദ്ഘാടനം ചെയ്തു. കാഷ് കൗണ്ടര്‍ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് എം.ഡി. വെങ്കിടസുബ്രഹ്മണ്യന്‍ നിര്‍വഹിച്ചു. സ്ഥാപക പ്രസിഡന്റ് എം.എ. ധര്‍മരാജ അയ്യരുടെ ഫോട്ടോ ഭരണസമിതിയംഗം എം.കെ. ആലി അനാച്ഛാദനം ചെയ്തു. വൈസ് പ്രസിഡന്റ് പി. സജീവന്‍ അധ്യക്ഷത വഹിച്ചു.  അസിസ്റ്റന്റ് രജിസ്്ട്രാര്‍ അബ്ദുല്‍റഷീദ്, ഭരണസമിതിയംഗങ്ങളായ കെ. പദ്മനാഭന്‍, സി.സി. തങ്കച്ചന്‍, വൈശ്യന്‍ മൂസ, പി.എസ്. മാണി, എം.ആര്‍. ബാലകൃഷ്ണന്‍, ത്രേസ്യാമ്മ. ശോഭനകുമാരി, മുന്‍ ഡയറക്ടര്‍മാരായ പി.എന്‍. ജോസ്, വി.കെ. ഗോപി തുടങ്ങിയവര്‍ പങ്കെടുത്തു. സെക്രട്ടറി പി. ശ്രീഹരി സ്വാഗതവും ഭരണസമിതിയംഗം താഹിറ നന്ദിയും 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *