September 30, 2026

എ.സി ടൂറിസ്റ്റ് വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ


വയനാട് ജില്ലാ പ്ലാനിംഗ് ഓഫീസിന്റെ ഉപയോഗത്തിന് സര്‍ക്കാര്‍ അംഗീകരിച്ച നിരക്കില്‍ പ്രതിമാസ വാടകയ്ക്ക് (ഡ്രൈവര്‍ ഉള്‍പ്പെടെ) വാഹനം ലഭ്യമാക്കുന്നതിന് താല്‍പര്യമുള്ള എ.സി ടൂറിസ്റ്റ് വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.  വാഹന ഉടമകള്‍ ജൂലൈ 30 ന് വൈകീട്ട്  3 നകം  ക്വട്ടേഷനുകള്‍ സിവില്‍ സ്റ്റേഷനിലെ ജില്ലാ ആസൂത്രണ ഭവനിലെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പ്ലാനിംഗ് ഓഫീസില്‍ സമര്‍പ്പിക്കണം.  ഫോണ്‍.04936 202626
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *