April 30, 2024

എടവക മാങ്ങലാടി ചെമ്പകക്കണ്ടി പുത്തൻവീട് നാരായണൻ നമ്പ്യാർ ( 92) നിര്യാതനായി

0
Img 20200717 212333.jpg
മാനന്തവാടി: എടവക

മാങ്ങലാടി ചെമ്പകക്കണ്ടി പുത്തൻവീട് നാരായണൻ നമ്പ്യാർ ( 92) നിര്യാതനായി.  

. ഭാര്യ: മാധവി നേത്യാർ. മക്കൾ: സുഭദ്ര, ലീല, ഇന്ദിര, മോഹന, ബാലകൃഷ്ണൻ (മുൻ എടവക പഞ്ചായത്ത് അംഗം), ഭാർഗവി, ഉത്തമൻ. മരുമക്കൾ: എ.പി. ബാലൻ, ഗിരീഷ്, സുദർശനൻ, രവീന്ദ്രൻ, സരസ്വതി, ബിന്ദു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *