November 7, 2026

വടക്കനാട് പഴേരി റോഡിൽ വീണ്ടും കടുവയുടെ സാന്നിധ്യം : വീഡിയോ വൈറൽ

0
Screenshot_2020-07-18-08-08-23-592_com.miui_.videoplayer.png
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: വടക്കനാട് – പഴേരി റോഡിൽ വാഹനത്തിന് മുന്നിലൂടെ കടുവ റോഡ് മുറിച്ചു കടന്നു.വെള്ളിയാഴ്ച ഉച്ചയ്ക്ക് കടുവ റോഡ് മുറിച്ച് കടക്കുന്ന ദൃശ്യങ്ങൾ വടക്കനാട് സ്വദേശി രാമദാസാണ്  ക്യാമറയിൽ പകർത്തിയത് .മണിക്കൂറുകൾക്കകം വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായി .ഇവർ സഞ്ചരിച്ച വാഹനത്തിന് മുന്നിലൂടെയാണ് കടുവ റോഡ് മുറിച്ചു കടന്നത് വന്യമൃഗ ശല്യം രൂക്ഷമായ ഇവിടെ ആനയുടെയും കടുവയുടെയും സാന്നിധ്യം സ്ഥിരം ആണെന്ന് നാട്ടുകാർ പറയുന്നു.

വീഡിയോ കാണാം.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *