September 28, 2026

ചെറിയാണ്ടി അബ്ദുള്ള ഹാജിയുടെ നിര്യാണത്തിൽ ലോക്താന്ത്രിക് ജനതാദൾ അനുശോചിച്ചു

0
IMG-20200719-WA0164.jpg
By ന്യൂസ് വയനാട് ബ്യൂറോ
ജനതാദൾ ഭാരവാഹിയായിരുന്ന ചെറിയാണ്ടി അബ്ദുള്ള ഹാജിയുടെ നിര്യാണത്തിൽ ലോക്താന്ത്രിക് ജനതാദൾ മാനന്തവാടി നിയോജക മണ്ഢലം കമ്മറ്റി അനുശോചിച്ചു. ഷബീർ അലി വെള്ളമുണ്ട അധ്യക്ഷത വഹിച്ചു. ഇ.ആർ. സന്തോഷ് കുമാർ , : ഗോകുൽദേവ് , എം എ അഗസ്ത്യൻ, വി.കെ രവീന്ദ്രൻ, ഹുസൈൻ മുറിച്ചാണ്ടി, മൊയ്തുവി, കെ തങ്കപ്പൻ , സിടി വർഗീസ് എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *