June 13, 2026

പൊതു ശൗചാലയം തലപ്പുഴ ടൗൺ കോൺഗ്രസ് കമ്മിററി ശുചീകരിച്ചു

0
IMG-20200719-WA0162.jpg
By ന്യൂസ് വയനാട് ബ്യൂറോ
   
തലപ്പുഴ:. പ്രാഥമിക സൗകര്യങ്ങൾക്ക് വിർപ്പ് മുട്ടുന്നവർക്ക് എക ആശ്രയമായ തലപ്പുഴ ടൗണിലെ മാർക്കറ്റിനോട് ചേർന്നിരിക്കുന്ന പ്രാഥമിക സൗകര്യ കേന്ദ്രത്തിൻ്റെ ശോചനനിയവസ്ഥ പരിഹരിക്കത്ത പഞ്ചായത്തിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ ശുചികരിച്ചു.തലപ്പുഴയിലെ പ്രധാന സ്ഥാപനങ്ങളായി പോലിസ് സ്റ്റേഷൻ, നാല് ബാങ്കുകൾ പോസ്റ്റ് ഓഫിസ്, മാറ്റ് നിരവധി സ്ഥാപനങ്ങളുള്ളതലപ്പുഴ ടൗണിൽ  എത്തിപ്പെടുന്ന നുറ്കണക്കിന് ജനങ്ങൾക്ക്  ടൗണിൽ പ്രഥാമിക അവശ്യങ്ങൾ നിരവഹിക്കാൻ മററു വിടുകളെ ആശ്രയിക്കേണ്ടി വരുന്ന ദയനീയ സ്ഥിതി പരിഹരിക്കുന്നതിന് വേണ്ടിയാണ് കോവിസ് കാലത്തും കോൺഗ്രസ് പ്രവർത്തകർ ശ്രമദാനം നടത്തിയത്. 'മഴ കാലത്ത് ചെളി നിറഞ്ഞ കാട് മുടി കിടക്കുന്ന തലപ്പുഴയിലെ ടോയ്ലറ്റിൽ ഇഴ ജന്തുക്കളെ ഭയന്ന് ഉപയോഗിക്കാൻ പറ്റാത്തവസ്ഥയിലാണുള്ളത്.' തലപ്പുഴയിലെ ജനങ്ങളുടെ നിരന്തര അവാശ്യത്തെ തുടർന്നാണ് ആറ് ലക്ഷം രൂപ ഉപയോഗിച്ച്  ഈ ടോയലറ്റ് നിർമ്മിച്ചത് .  വർഷകാലത്ത് കോവിഡ് മഹാമാരിയും മറ്റു പകർച്ചവ്യാധികൾ ജില്ലയിൽ പടരുന്ന സഹചര്യത്തിൽ പകർച്ചവ്യാധികൾ തടയുന്നതിന് ആരോഗ്യ പരിസര ശുചിത്വത്തിന് സർക്കാർ ഭിമമായ ഫണ്ടു ചിലവൊഴിച്ച് വരുന്നുണ്ട്  ''തവീഞ്ഞാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡ്ങിൻ്റെ വാർഡ് കൂടിയായ തലപ്പുഴ ടൗൺ വാർഡിൽ സാനിറ്റേഷൻ ഫണ്ട് പോലും ഇതുവരെ ഉപയോഗിച്ചിട്ടില്ല.'തലപ്പുഴയുടെ കാര്യത്തിൽ തികഞ്ഞ അനാസ്ഥയാണ് പഞ്ചായത്ത് കാണിക്കുന്നതയെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. തലപ്പുഴ ടൗൺ ക്ലിൻ ചെയുന്നതിന് റോഡ് സ്വിപ്പർ ഉണ്ടെങ്കിലും ഇവരും തിരിഞ്ഞ് നോക്കുന്നില്ല തവീഞാൽപഞ്ചായത്ത്  തലപ്പുഴ ടിണിനോടുള്ള അവഗണനയിൽ പ്രതിഷേധിച്ച്  ശുചികരിച്ചത്.
ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി പി.എസ് മുരുകേശൻ ഉദ്ഘാടനം ചെയ്തു. കെ. രവി അധ്യക്ഷത വഹിച്ചു. പി.റെയിസ്, ജോണി മറ്റത്തിലാനി, പി.എസ് രാജേഷ്,,റാഫിപൊയിൽ, അബാസ് പൊറ്റമ്മേൽ, കെ.ഇബ്രായി 8, നമ്പർ ശശി വാഴയിൽ നിതിൻ കുട്ടു .സുകുമാരൻ മംഗൽപ്പാടി ,ബാലൻ തലപ്പുഴ എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *