October 2, 2026

കോവിഡ് സ്വിരീകരിച്ച സ്ഥലങ്ങൾ അണുവിമുക്തമാക്കി.

0
IMG-20200720-WA0270.jpg
By ന്യൂസ് വയനാട് ബ്യൂറോ
തൊണ്ടർനാട് പഞ്ചായത്തിൽ കോവിഡ് സ്വിരീകരിച്ച സ്ഥലങ്ങൾ അണുവിമുക്തമാക്കി.കോവിഡ് പോസിറ്റീവായ രോഗികളുടെ വീടുകൾ, കോവിഡ് സെൻറുകൾ, രോഗികൾ താമസിച്ച ക്വാർട്ടേഴ്സുകൾ, ഓഫീസുകൾ എന്നിവിടണ്ടളിലാണ് അണു നശീകരണം നടത്തിയത്. പരിശീലനം ലഭിച്ച സന്നദ്ധ പ്രവർത്തകരായ ബൈജു ഐസക്ക്, ആനന്ദ്.കെ.എസ് എന്നിവരുടെ നേതൃത്വത്തിലാണ് അണു നശികരണം നടത്തിയത്.പഞ്ചായത്ത് പ്രസിഡന്റ് പി.എ .ബാബു, സെക്രട്ടറി ബോബൻ ചാക്കോ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ വി.ഡി.സലിം, പി.കേശവൻ, ജെ.പി.എച്ച്.എൻ സോഫിയ എന്നിവരും പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *