April 30, 2024

യൂത്ത് ലീഗ് ഹാൻഡ് ഫ്രീ സാനിറ്റൈസർ സ്റ്റാൻറ്റ് കൈമാറി

0
Img 20200720 Wa0387.jpg
  
വെള്ളമുണ്ട :. മാനന്തവാടി ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് രോഗികൾക്ക് ഉപയോഗിക്കുന്നതിനായി വെള്ളമുണ്ട സിറ്റി യൂത്ത് ലീഗ് കമ്മിറ്റി സ്പോൺസർ ചെയ്ത ഹാൻഡ് ഫ്രീ സാനിറ്റൈസർ സ്റ്റാൻ്റ് ജില്ലാ ആശുപത്രി ആർ. എം. ഒ ഡോ. സക്കീറിന് യൂത്ത് ലീഗ് ഭാരവാഹികൾ കൈമാറി.ടി അസിസ്, റഹിം കൈപ്പാണി, ഷമീർ എ,ബഷീർ എം,ഷഹീർ കെ,അഷ്കർ കെ, ഷിഹാബ് എം, തുടങ്ങിയവർ സംബദ്ധിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *