September 28, 2026

രോഗി കടകളിൽ കയറി. : വെള്ളമുണ്ടയിൽ അതീവ ജാഗ്രത.

0
IMG_20200721_183752.png
By ന്യൂസ് വയനാട് ബ്യൂറോ
കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്ത കോറോം സ്വദേശിയായ രോഗി  വെള്ളമുണ്ട ടൗണിലെ നിരവധി വ്യാപാരസ്ഥാപനങ്ങളിൽ സാധനങ്ങൾ വാങ്ങാൻ കയറിയതിനെ തുടർന്ന്

 അഞ്ചിലധികം  കടകൾ അധികൃതർ അടപ്പിച്ചു.  പച്ചക്കറി കട, , പച്ച മത്സ്യക്കട , ബേക്കറികൾ തുടങ്ങിയവയാണ് അധികൃതർ അടപ്പിച്ചത്. ഈ വ്യാപാര സ്ഥാപനങ്ങളിലെ ആളുകളോട്  വീട്ടിൽ നിരീക്ഷണത്തിൽ കഴിയാനും അധികൃതർ ആവശ്യപ്പെട്ടു. വെള്ളമുണ്ടയിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലും    കോവിഡ്മാനദണ്ഡം പാലിച്ചുകൊണ്ട്  രജിസ്റ്റർ വക്കുകയും, സാനിറ്റൈസർ സൗകര്യങ്ങളും ഒരുക്കിയാണ് വ്യാപാരം നടത്തുന്നത്. രോഗികൾ വ്യാപാരസ്ഥാപനങ്ങളിൽ എത്തിയാൽ കട അടപ്പിക്കുകയും, നിരീക്ഷണത്തിൽ കഴിയുകയും വേണമെന്നതിനാൽ, ആശങ്കയിലാണ്   ള്ളമുണ്ടയിെലെ  വ്യാപാരികൾ.കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്ത കോറോം സ്വദേശിയായ രോഗി, വെള്ളമുണ്ട ടൗണിലെ നിരവധി വ്യാപാരസ്ഥാപനങ്ങളിൽ സാധനങ്ങൾ വാങ്ങാൻ കയറിയതിനെ തുടർന്ന്, അഞ്ചോളം കടകൾ അധികൃതർ അടപ്പിച്ചു.  പച്ചക്കറി കട, പച്ചമീൻ കട, ബേക്കറികൾ തുടങ്ങിയവയാണ് അധികൃതർ അടപ്പിച്ചത്. ഈ വ്യാപാര സ്ഥാപനങ്ങളിലെ ആളുകളോട്. വീട്ടിൽ നിരീക്ഷണത്തിൽ കഴിയാനും അധികൃതർ ആവശ്യപ്പെട്ടു. വെള്ളമുണ്ട യിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലും, കോവിഡ മാനദണ്ഡം പാലിച്ചുകൊണ്ട്, രജിസ്റ്റർ വക്കുകയും, സാനിറ്റൈസർ സൗകര്യങ്ങളും ഒരുക്കിയാണ് വ്യാപാരം നടത്തുന്നത്. രോഗികൾ വ്യാപാരസ്ഥാപനങ്ങളിൽ എത്തിയാൽ കട അടപ്പിക്കുകയും, നിരീക്ഷണത്തിൽ കഴിയുകയും വേണമെന്നതിനാൽ, ആശങ്കയിലാണ് വ്യാപാരികൾ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *