November 7, 2026

മിനി സിവിൽ സ്റ്റേഷനിൽ കോട്ടക്കുന്ന് ലയൺസ് ക്ലബ്ബ് സാനിറ്റൈസർ മിഷ്യൻ സ്ഥാപിച്ചു

0
IMG-20200721-WA0226.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
സുൽത്താൻ ബത്തേരി മിനി സിവിൽ സ്റ്റേഷനിൽ  കോട്ടക്കുന്ന് ലയൺസ് ക്ലബ്ബ്  സാനിറ്റൈസർ മിഷ്യൻ സ്ഥാപിച്ചു. നിരവധിയാളുകൾ ദിവസേന എത്തുന്ന താലൂക്ക് ഓഫിസിൻ്റെ മുന്നിലാണ് പെഡൽ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന മിഷ്യൻ സ്ഥാപിച്ചത്. കോട്ടക്കുന്ന് ലയൺസ് ക്ലബ്ബ് പ്രസി. അഡ്വ.സജി വർഗ്ഗീസ് ബത്തേരി തഹസിൽദാർ പി.എം കുര്യന് മിഷ്യൻ കൈമാറി.ചടങ്ങിൽ ലയൺസ് ക്ലബ് സെക്രട്ടറി സനോജ് പണിക്കർ ,സാബു എബ്രഹാം ,അഡ്വ.അജി മാത്യു ,ഡോക്ടർ .പി .എ മത്തായി തുടങ്ങിയവർ സംബന്ധിച്ചു.
             ജയരാജ് ബത്തേരി
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *