May 3, 2024

വൺ ഇന്ത്യ വൺ പെൻഷൻ: ഭാരവാഹികൾ എം.എൽ.എക്ക് നിവേദനം നൽകി.

0
Img 20200721 Wa0229.jpg
ഇന്ത്യയിൽ താമസിക്കുന്ന 60 വയസ് പൂർത്തിയായ എല്ലാ ഇന്ത്യക്കാർക്കും ജാതി മത രാഷ്ടീയ വ്യത്യാസമില്ലാതെ 10000 രൂപ പ്രതിമാസ പെൻഷൻ അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് രൂപീകരിക്കപ്പെട്ട വൺ ഇന്ത്യ വൺ പെൻഷൻ എന്ന സംഘടന ഈ ആവശ്യം ഉന്നയിച്ച് കൊണ്ട് കേരളത്തിലെ 140 എം.എൽ എ മാർക്ക് നിവേദനം നൽകുന്നതിൻ്റെ ഭാഗമായി ബത്തേരി എം.എൽ.എ ഐ.സി ബാലകൃഷ്ണന് 
സംഘടനാ ഭാരവാഹികൾ നിവേദനം നൽകി. ബത്തേരി മിനി സിവിൽ സ്റ്റേഷനിൽ വെച്ചാണ് നിവേദനം നൽകിയത്.
               ജയരാജ് ബത്തേരി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *