May 3, 2024

മാനന്തവാടി താലൂക്ക് പരാതി പരിഹാര അദാലത്ത് ആഗസ്റ്റ് ഒന്നിന് .

0
മാനന്തവാടി താലൂക്ക് പരിധിയിലെ പൊതു ജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനായി ആഗസ്റ്റ് 1 ന് ജില്ലാ കളക്ടർ ഓൺ ലൈൻ പരാതി പരിഹാര അദാലത്ത് നടത്തുന്നു. മുഖ്യമന്ത്രിയുടെ ചികിൽസ ധനസഹായം, ഭൂമി സംബന്ധമായ വിഷയങ്ങൾ, റേഷൻ കാർഡ് എന്നിവ ഒഴിച്ചുള്ള അപേക്ഷ കളാണ്  പരിഗണിക്കുക. അക്ഷയ കേന്ദ്രങ്ങളിൽ ജൂലൈ 24 ന് 5 വരെ അപേക്ഷ നൽകാം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *