October 1, 2026

വയനാട്ടിൽ വീണ്ടും പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ.

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ വയനാട്ടിൽ ജില്ലാ കലക്ടർ വീണ്ടും പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. തവിഞ്ഞാൽ പഞ്ചായത്തിലെ 1, 2 വാർഡുകൾ കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിലെ 15, 16, 17 വാർഡുകളുമാണ് പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *