November 7, 2026

സി എം ജേർണൽ പ്രകാശനം ചെയ്തു

0
IMG-20200722-WA0314.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
സിഎം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് നടവയൽ മാസ്സ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം ഡിപ്പാർട്മെന്റ് ന്റെ കീഴിൽ പബ്ലിഷ് ചെയ്യുന്ന പ്രതിമാസ പത്രമായ  “സിഎം ജേർണൽ” എച്ചോം ഗോപി( സാംസ്‌കാരിക പ്രവർത്തകൻ,എഴുത്തുകാരൻ) പ്രകാശനം ചെയ്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *