April 29, 2024

ഭർതൃമതിയായ യുവതിയെ കാണാതായി.

0
20200724 145158.jpg
യുവതിയെ കാണാനില്ലെന്ന് പരാതി

തലപ്പുഴ: ചുങ്കം മാമ്പാറ പ്രദീപിന്റെ ഭാര്യ രജിഷയെ (25) കാണാനില്ലെന്ന് പരാതി. ബുധനാഴ്ച രാവിലെ മാനന്തവാടിയിലേക്ക് പോയ യുവതി പിന്നീട് വീട്ടീലേക്ക് തിരിച്ചു എത്തിയിട്ടില്ലെന്നാണ് പരാതി.തലപ്പുഴ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചു വരുന്നു. 
ഫോൺ: 04935 256262,9497980823
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *