May 5, 2024

കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി

0
മാനന്തവാടി നഗരസഭയിലെ 11, 13, 14 ഡിവിഷനുകള്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. വാര്‍ഡ് 29 (പരിയാരംകുന്ന്) കണ്ടെയ്ന്‍മെന്റ് സോണായി തുടരും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *