May 5, 2024

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

0
വൈദ്യുതി മുടങ്ങും

പനമരം സെക്ഷനിലെ കീഞ്ഞുകടവ്, ക്ലബ് സെന്റർ, ആനപ്പാറ എന്നിവിടങ്ങളിൽ ഇന്ന് (ശനി) രാവിലെ 8 മണി മുതൽ 6 മണി വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

വൈദ്യുതി മുടങ്ങും

കല്‍പ്പറ്റ സെക്ഷനിലെ പുഴക്കല്‍, എസ്.കെ.എം.ജെ, സിവില്‍ സ്റ്റേഷന്‍, എസ്.പി.ഓഫീസ്, ഓണിവയല്‍, റാട്ടക്കൊല്ലി, റാട്ടക്കൊല്ലിമല എന്നിവിടങ്ങളില്‍ ഇന്ന് (ശനി) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *