September 28, 2026

വേവ്സ് ചാരിറ്റി ഗ്രൂപ്പിൻ്റെ ഒന്നാം വാർഷികവും മെഡിക്കൽ ഉപകരണങ്ങളുടെ വിതരണ ഉത്ഘാടനവും നടത്തി.

0
IMG-20200726-WA0246.jpg
By ന്യൂസ് വയനാട് ബ്യൂറോ
വേവ്സ് ചാരിറ്റി ഗ്രൂപ്പിൻ്റെ ഒന്നാം  വാർഷികവും ഗ്രൂപ്പിന്  ലഭിച്ച മെഡിക്കൽ ഉപകരണങ്ങളുടെ വിതരണ ഉത്ഘാടനവും ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് കെ.ബി നസീമ നിർവ്വഹിച്ചു, ജില്ലയിലെ സന്നദ്ധ പ്രവർത്തന മേഖലയിൽ നിറ സാന്നിദ്ധ്യ മായ വേവ്സ് ഗ്രൂപ്പിൻ്റെ പ്രവർത്തനത്തിന്ന് പരിപൂർണ സഹായം വാക്താനം ചെയ്യാൻ ചടങ്ങിൽ ആഹ്വാനം ചെയ്തു.ചെയർമാൻ പി എ,മൊയ്തുട്ടി മൗലവി അദ്ധ്യക്ഷനായി ,മുഖ്യ രക്ഷാധികാരി, അലി ബ്രാൻ, പി ആർ ഒ, മൂസ കൂളിവയൽ, ട്രഷറർ, മനോജ്, പനമരം, ഷംനാദ്, പി കെ, റസാക്ക്, കൂളിവയൽ, അമ്മത് എൻ കെ.നവാസ് സി.കെ, എന്നിവർ പങ്കെടുത്തു, ജനറൽ സിക്രട്ടറി മാമു പനമരം സ്വാഗതവും അസ് ലം അമാന  നന്ദിയും പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *