April 29, 2026

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

0
IMG-20200726-WA0257.jpg
By ന്യൂസ് വയനാട് ബ്യൂറോ
പ്ലസ് 2 പരിക്ഷയിൽ ഉന്നത മാർക്ക് കരസ്ഥമാക്കിയ .ദേവിക വേണു,, നിത്യാ ,കെ.എസ്. എന്നീ  വിദ്യാർത്ഥിനികൾക്ക്  'തലപ്പുഴ 8 വാർഡ് കോൺഗ്രസ് (ഐ) കമ്മിറ്റിയുടെ സ്നേഹപോഹാരം ബ്ലോക്ക് കോൺഗ്രസ് (ഐ ) ജനറൽ സെക്രട്ടറി പി.എസ്.മുരുകേശൻ ' നൽകി.  ' കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ പി.റെയസ്, പി.എസ് രാജേഷ്, ടി. കുഞ്ഞാപ്പ, ഇബ്രായി എട്ടാം  നമ്പർ എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *