April 29, 2026

ഉന്നത വിജയികളെ കെ.എന്‍എം അനുമോദിച്ചു

0
IMG_20200727_175438.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
മാനന്തവാടി; എസ്എസ്എല്‍സി,പ്ലസ്ടുപരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ കെ എന്‍ എം,ഐ എസ് എം,എം എസ് എം മാനന്തവാടി മണ്ഡലം കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു.മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ നിജാസ് വെട്ടന്‍,ഫാത്തിമ ഹന്‍സ കണിയാങ്കണ്ടി,അന്‍സില സി ചമയം,മുഹമ്മദ് ഫര്‍സാന്‍ പടയന്‍ ,ഷഫ്‌ന ഫാത്തിമ കുന്നുംപാറ എന്നിവര്‍ക്കാണ് മൊമെന്റോയും കാഷ് അവാര്‍ഡും നല്‍കിയത്.മണ്ഡലം കമ്മറ്റി ഭാരവാഹികളായ അമ്മദ് വെള്ളമുണ്ട,അബൂട്ടിമാസ്റ്റര്‍,മമ്മൂട്ടി മൗലവി,നൗഷാദ് എ, തുടങ്ങിയവര്‍ വിദ്യാര്‍ത്ഥികളുടെ വീടുകളിലെത്തി സമ്മാനങ്ങള്‍ കൈമാറി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *