April 29, 2026

പട്ടികവർഗ്ഗ അധ്യാപക കൂട്ടായ്മ ഓൺലൈൻ പഠനത്തിനായി ടി വി നൽകി

0
IMG_20200727_175645.jpg
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയിലെ പട്ടികവർഗ്ഗ അധ്യാപക കൂട്ടായ്മ  നിർദ്ധനരായ  സ്കൂൾ കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കുന്നതിൻ്റെ ഭാഗമായി 2 ടി.വി ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ളയ്ക്ക്  കൈമാറി. അധ്യപകരായ ടി .അയ്യപ്പൻ , കെ.കെ അജയൻ , ടി .പി.പ്രജീഷ് എന്നിവരാണ് കൈമാറിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *