November 7, 2026

കണ്ടെയ്ന്‍മെന്റ് സോണുകളിൽ മാറ്റം.

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.
മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിനെ പൂര്‍ണമായും കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഇവിടെ എല്ലാ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് ആയിരുന്നു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *