April 24, 2024

വാളാട് സമ്പർക്ക പട്ടിക നീളുന്നു അധ്യാപകൻ മക്കിമല സ്കൂളിലും ക്ലാസിനെത്തി

0
വാളാട് സമ്പർക്ക പട്ടിക നീളുന്നു അധ്യാപകൻ മക്കിമല സ്കൂളിലും ക്ലാസിനെത്തി വിദ്യാർത്ഥികളും അധ്യാപകരുമടക്കം 17 പേർ നിരീക്ഷണത്തിലേക്ക്.ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട് മക്കിമല എൽ.പി.സ്കൂളിൽ എത്തിയ അധ്യാപകന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് 5 അധ്യാപകർ ഒരുകുട്ടികൾക്ക് കഞ്ഞി വെക്കുന്ന ആയ 11 വിദ്യാർത്ഥികളാണ് നിരീക്ഷണത്തിൽ കഴിയേണ്ടി വരിക.വാളാട് സ്വദേശിയായ അധ്യാപകൻ മരണ വീട്ടിലും വിവാഹ ചടങ്ങിലും പങ്കെടുത്തതായാണ് ലഭിക്കുന്ന സൂചന. അധ്യാപകന് +ve സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് മക്കിമല സ്കൂളിലെത്തി സ്കൂൾ അണുവിമുക്തമാക്കി. 17 പേരു ടെയും  സ്രവ പരിശോധന  വ്യാഴാഴ്ച നടക്കും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *