November 7, 2026

ഇന്ന് വയനാട്ടിൽ രോഗമുക്തി നേടിയവർ

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
രോഗമുക്തി നേടിയവര്‍ (17):
പടിഞ്ഞാറത്തറ സ്വദേശികള്‍ (56,27,29 വയസുകാര്‍), തൃശ്ശിലേരി സ്വദേശിനി(40), മുളളന്‍കൊല്ലി (51), വെളളമുണ്ട (33), തൊണ്ടര്‍നാട് സ്വദേശികള്‍ (24,29), മേപ്പാടി സ്വദേശികള്‍ (34,31 ), ചീരാല്‍ (27), പുല്‍പ്പള്ളി (32),കുഞ്ഞോം (21), അമ്പലവയല്‍ (28),മാനന്തവാടി (65), പനമരം(30), കല്‍പ്പറ്റ സ്വദേശി(37) എന്നിവരാണ് വ്യാഴാഴ്ച്ച രോഗമുക്തരായത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *